- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു

ഇദ്ദേഹത്തിന്റെ പങ്ക് നിസ്സീമമാണ്. പ്രാദേശിക രംഗത്തു നിന്ന് സാംസങിനെ ലീ ലോകത്തെ വന്‍കിട ഇലക്ട്രോണിക്സ് നിര്‍മാതാക്കളാക്കി മാറ്റിയത്. സാംസങിന്റെ ആകെ വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അഞ്ചിലൊന്നിനു തുല്യമാണ്. 2014 മുതല്‍ ലീയുടെ മകനും സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങാണ് കമ്പനിക്കു മേല്‍നോട്ടം വഹിക്കുന്നത്.
യുഎസ് തലസ്ഥാനത്തെ ജോര്‍ജ്ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ബിസിനസ് മാനേജ്മെന്റ് പഠനത്തിനുമുമ്പ് ജപ്പാനിലെ എലൈറ്റ് വാസെഡ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ദക്ഷിണ കൊറിയന്‍ പത്രമായ ജോങ് ആങ് ഇല്‍ബോയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ മകള്‍ ഹോങ് റാ-ഹീയെ 1967ല്‍ വിവാഹം കഴിച്ചു. ഇദ്ദേഹം എഴുതിയതും 1997 ല്‍ പ്രസിദ്ധീകരിച്ചതുമായ ഒരു ലേഖനത്തില്‍ തന്റെ രണ്ട് മികച്ച അധ്യാപകരായി രണ്ടുപേരെയാണ് സൂചിപ്പിച്ചിരുന്നത്. ഒന്ന് ഭാര്യാപിതാവും മറ്റൊന്ന് സ്വന്തം പിതാവും.
1987ല്‍ തന്റെ പിതാവിന്റെ മരണശേഷം 45ാം വയസ്സില്‍ സാംസങിന്റെ ചുമതല ഏറ്റെടുത്തു. അപ്പോഴേക്കും സാംസങ് വളര്‍ച്ചയടുെ പടവുകള്‍ കയറിത്തുടങ്ങിയിരുന്നു. പഞ്ചസാര ശുദ്ധീകരണം, തുണിത്തരം നിര്‍മ്മാണം, റേഡിയോ, മൈക്രോവേവ് തുടങ്ങിയ മേഖലയിലേക്ക് പ്രവേശിച്ചു. 2013 അവസാനത്തോടെ 230,000 ത്തിലേറെ ജോലിക്കാരുള്ള സ്ഥാപനമായി.
Samsung's Chairman Lee Kun-hee Dies at 78
RELATED STORIES
'' വെയില് കൊള്ളാന് കിടക്കുമ്പോള് ട്രംപിന്റെ പൊക്കിളില് ഡ്രോണ്...
9 July 2025 4:21 PM GMT''ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ഭൂമിയിലെ ശത്രുക്കള്'':...
9 July 2025 4:02 PM GMTഅബു ശബാബും ഇസ്രായേലിന്റെ ഹെബ്രോണ് എമിറേറ്റ് പദ്ധതിയും
9 July 2025 3:38 PM GMTഉത്തേജക മരുന്ന് പരിശോധനയില് പരാജയപ്പെട്ട് റീതിക ഹൂഡ
9 July 2025 3:37 PM GMTതാനൂരില് 'ട്രാന്സ് ജെന്ഡര്' യുവതി മരിച്ച നിലയില്
9 July 2025 2:38 PM GMTഗസയില് സ്ത്രീകളെ കൊല്ലുമ്പോള് മൗനം പാലിക്കുന്നവര് അഫ്ഗാന്റെ...
9 July 2025 2:33 PM GMT