Sub Lead

അനുമതിപത്രമില്ലാതെ ഹജ്ജ്: വാഹന സൗകര്യമൊരുക്കിയാല്‍ ആറ് മാസംവരെ തടവും കനത്ത പിഴയും

അനുമതിപത്രമില്ലാതെ ഹജ്ജ്: വാഹന സൗകര്യമൊരുക്കിയാല്‍ ആറ് മാസംവരെ തടവും കനത്ത പിഴയും
X

സൗദി: അനുമതിപത്രമില്ലാത്തവരെ ഹജ്ജിന് കൊണ്ടുപോകാന്‍ വാഹന സൗകര്യമൊരുക്കിയാല്‍ കനത്ത പിഴയെന്ന് മുന്നറിയിപ്പ്. ആറ് മാസംവരെ തടവും 50,000 റിയാല്‍ വരെ പിഴയും വരെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമായി ഇതിനെ കണക്കാക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. വാഹനത്തിലെ ഒരോ വ്യക്തിക്കും 50,000 റിയാല്‍ വീതം എന്ന നിലയിലായിരിക്കും പിഴ. വാഹനത്തിന്റെ ഡ്രൈവര്‍ ഒരു പ്രവാസിയാണെങ്കില്‍ ശിക്ഷ നടപ്പാക്കിയ ശേഷം നാടുകടത്തും.

Next Story

RELATED STORIES

Share it