- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എം എബ്രഹാമിനെതിരായ സിബിഐ അന്വേഷണത്തിന് സ്റ്റേ
BY ANB30 April 2025 6:00 AM GMT

X
ANB30 April 2025 6:00 AM GMT
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തു. സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കെ എം എബ്രഹാം നല്കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രിംകോടതി നടപടി. അപ്പീലില്‍ സംസ്ഥാനസര്‍ക്കാരിനും സിബിഐയ്ക്കും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഇവര്‍ നിലപാട് അറിയിക്കണം. കെ എം എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിന്റെ ഹരജിയിലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
Next Story
RELATED STORIES
അഷ്റഫിന് ഇതുവരെയും നീതി ലഭിച്ചില്ല: സഹോദരന് അബ്ദുല്‍ ജബ്ബാര്‍
4 Jun 2025 2:58 AM GMTഒഡീഷയില്‍ കന്യാസ്ത്രീയെ ട്രെയ്നില്‍ നിന്ന് ഇറക്കി വിട്ട് ബജ്റങ് ദള്‍ ...
4 Jun 2025 2:16 AM GMTബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം
4 Jun 2025 2:06 AM GMTഡെറാഡൂണില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
4 Jun 2025 1:58 AM GMTപരിശുദ്ധ ഹജ്ജ് കര്‍മത്തിന് ഇന്നു തുടക്കം; അറഫ സംഗമം നാളെ
4 Jun 2025 1:45 AM GMTഅടൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്
4 Jun 2025 1:35 AM GMT