- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചു
BY RAZ25 Nov 2021 6:17 AM GMT
X
RAZ25 Nov 2021 6:17 AM GMT
തിരുവനന്തപുരം: എസ്ഡിപിഐ ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറിമാരെ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രഖ്യാപിച്ചു.തിരുവനന്തപുരം: സലീം കരമന, കൊല്ലം: ഷംസു പോരുവഴി, ആലപ്പുഴ: നാസര്‍ പഴയങ്ങാടി, പത്തനംതിട്ട: അനീഷ് പറക്കോട്, കോട്ടയം: ഷമീര്‍ അലിയാര്‍, ഇടുക്കി: നിസാം വണ്ടിപ്പെരിയാര്‍, എറണാകുളം: കെ എം ലത്തീഫ് , തൃശ്ശൂര്‍: വി എസ് അബൂബക്കര്‍, പാലക്കാട്: ശിഹാബ് കുറ്റനാട്, മലപ്പുറം: മുസ്തഫ പാമങ്ങാടന്‍, കോഴിക്കോട്: എപി നാസര്‍, വയനാട്: ഫസലുറഹ് മാന്‍, കണ്ണൂര്‍: എന്‍. പി ഷക്കീല്‍ ഉരുവച്ചാല്‍, കാസര്‍ഗോഡ്: ലിയാഖത്ത് അലി എന്നിവരാണ് ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍. എസ്ഡിപിഐ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയിലാണ് പ്രഖ്യാപനം നടത്തിയത്.
Next Story
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT