- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎഎയ്‌ക്കെതിരേ ജില്ലാതലങ്ങളില്‍ രാത്രി പ്രതിഷേധവുമായി എസ് ഡിപി ഐ(വീഡിയോ)
BY BSR11 March 2024 6:20 PM GMT

X
BSR11 March 2024 6:20 PM GMT
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം നടപ്പാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ രാത്രിയില്‍ പ്രതിഷേധാഗ്നി തീര്‍ത്ത് എസ് ഡിപി ഐ. തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളില്‍ റെയില്‍വേ സ്റ്റേഷനിലും നഗരങ്ങളിലുമാണ് എസ്ഡിപി ഐ പ്രതിഷേധം തീര്‍ത്തത്. പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂര്‍, ആലുവ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളില്‍ മിന്നല്‍പ്രതിഷേധം നടത്തി. വരുംദിവസങ്ങളില്‍ പ്രക്ഷോഭം അതിശക്തമാക്കുമെന്ന് എസ് ഡിപി ഐ മുന്നറിയിപ്പ് നല്‍കി.
Next Story
RELATED STORIES
റെഡ് അലേര്‍ട്ടുള്ള ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMTഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ് (വിഡിയോ)
20 May 2025 10:17 AM GMTഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം; കുറ്റാരോപിതരായ...
20 May 2025 9:44 AM GMTവഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് കപില്‍ സിബല്‍; നിലവിലെ...
20 May 2025 9:19 AM GMTഅതിര്‍ത്തിയില്‍ 116,000 ടണ്‍ ഭക്ഷണം കെട്ടിക്കിടക്കുമ്പോള്‍ രണ്ടു...
20 May 2025 8:14 AM GMT