Sub Lead

എസ്ഡിപിഐ മുല്ലപ്പെരിയാര്‍ റെഡ് അലേര്‍ട്ട് മാര്‍ച്ച് പ്രചാരണ കാംപയിന്‍ തുടങ്ങി

എസ്ഡിപിഐ മുല്ലപ്പെരിയാര്‍ റെഡ് അലേര്‍ട്ട് മാര്‍ച്ച് പ്രചാരണ കാംപയിന്‍ തുടങ്ങി
X

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യുക എന്നാവശ്യപ്പെട്ട് എസ് ഡിപിഐ മുല്ലപ്പെരിയാര്‍ റെഡ് അലേര്‍ട്ട് മാര്‍ച്ച് പ്രചാരണ കാംപയിന്‍ തുടങ്ങി. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം വി എം ഫൈസല്‍ സംഘാടക സമിതി ചെയര്‍മാന്‍ അലോഷ്യസ് കൊള്ളന്നൂരിന് പോസ്റ്റര്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി, നേതാക്കളായ ഷെമീര്‍ മാഞ്ഞാലി, അജ്മല്‍ കെ മുജീബ്, കെ എം ലത്തീഫ്, ഷിഹാബ് പടന്നാട്ട്, എന്‍ കെ നൗഷാദ്, ഷാനവാസ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it