- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷ; നാല് പോലിസുകാരുടെ കാവല്‍

മലപ്പുറം: സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കി മലപ്പുറം ജില്ലാ പോലിസ് മേധാവി. അന്‍വര്‍ ഡിജിപിക്ക് നല്കിയ പരാതി അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പോലിസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പോലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അന്‍വര്‍ അപേക്ഷ നല്‍കിയിരുന്നു.
എടവണ്ണ പോലിസ് സ്റ്റേഷന് പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഒതായിയില്‍ അന്‍വറിന്റെ വീടിനു സമീപത്താണ് പിക്കറ്റ് പോസ്റ്റ് ആരംഭിച്ചത്. ഒരു ഓഫീസര്‍, മൂന്ന് സിപിഒ എന്നിവരെ 24 മണിക്കൂര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചു. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവില്‍ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂര്‍ സബ് ഡിവിഷനില്‍ നിന്നും ഒരു ഉദ്യോഗസ്ഥന് നിര്‍ബന്ധമായും എടവണ്ണ പോലിസ് സ്റ്റേഷനില്‍ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
പിക്കറ്റ് പോസ്റ്റിന്റെ പ്രവര്‍ത്തനം നിലമ്പൂര്‍ സബ് ഡിവിഷന് ഓഫീസര്‍ നിരീക്ഷിക്കേണ്ടതും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കേണ്ടതുമാണെന്നും സ്റ്റേഷന് നൈറ്റ് പട്രോള്‍ ഉദ്യോഗസ്ഥരും സബ്ഡിവിഷന് ചെക്ക് ഉദ്യോഗസ്ഥരും പിക്കറ്റ് പോസ്റ്റ് പരിശോധിക്കണമെന്നും എസ്പി ഉത്തരവിട്ടു.
RELATED STORIES
സയ്യിദ് സലാര്‍ മസൂദ് ഗാസി ദര്‍ഗയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന് ബിജെപി ...
13 Jun 2025 4:57 AM GMT''വേദനാജനകമായ വിധി ഇസ്രായേല്‍ സ്വയം നിര്‍ണയിച്ചിരിക്കുന്നു'':...
13 Jun 2025 4:37 AM GMTഇസ്രായേലി അനുകൂല സംഘടനയുടെ 12 പേരെ വെടിവച്ചു കൊന്നു
13 Jun 2025 3:19 AM GMTദക്ഷിണ കന്നഡയിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ കൊലപാതകങ്ങള്‍ അന്വേഷിക്കണം:...
13 Jun 2025 2:59 AM GMTഇറാന്റെ ഐആര്‍ജിസി കമാന്‍ഡര്‍ കൊല്ലപ്പെട്ടു
13 Jun 2025 2:20 AM GMTഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം (video)
13 Jun 2025 1:38 AM GMT