- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സിയാവുല്‍ ഹഖ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സിയാവുല്‍ ഹഖ് അന്തരിച്ചു. വാര്‍ധക്യ സഹചമായ രോഗങ്ങള്‍ക്ക് ചികില്‍സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ അദ്ദേഹത്തെ ഇന്നലെ വൈകീട്ട് ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെയായിരുന്നു അന്ത്യം.
നേഷന്‍ ആന്‍ഡ് ദി വേള്‍ഡിന്റെ പത്രാധിപനായിരുന്ന സിയുവുല്‍ ഹഖ് നേരത്തെ ടൈംസ് ഓഫ് ഇന്ത്യ, പയനിയര്‍ പത്രങ്ങളിലും സേവനം അനുഷ്ടിച്ചിരുന്നു.
ദി മില്ലി ഗസറ്റിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ അദ്ദേഹം ഫറോസ് മീഡിയ പ്രസിദ്ധീകരിച്ച നിരവധി പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തു. നിലവില്‍ ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസില്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായിരുന്നു. മകന്‍ വഖാസ് ഇന്ത്യ ടുഡേ ഹിന്ദിയുടെ സീനിയര്‍ എഡിറ്ററാണ്. മകള്‍ നൈല ദില്ലി യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറാണ്. ഇളയ മകന്‍ അറഫാത്ത് മാനേജ്‌മെന്റ് ഓഫീസറാണ്.
RELATED STORIES
മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
4 July 2025 2:17 AM GMTവടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാലിടത്ത് യെല്ലോ...
4 July 2025 2:09 AM GMT39 വര്‍ഷം മുമ്പത്തെ യുവാവിന്റെ മുങ്ങിമരണം കൊലപാതകമാണെന്ന് അവകാശ വാദം;...
4 July 2025 2:05 AM GMTഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMTഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള്‍ ഗസയില്‍ ഇട്ടെന്ന് ഇസ്രായേലി സൈന്യം
3 July 2025 3:24 PM GMT