- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമൂഹത്തെ സ്വാധീനിച്ച നൂറ് മുസ്‌ലിം വനിതകളിൽ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനയും
മലപ്പുറം: സമൂഹത്തെ സ്വാധീനിച്ച കേരളത്തിലെ മുസ്‌ലിം വനിതകളിൽ നിന്നു തെരഞ്ഞെടുത്ത ആദ്യ നൂറു പേരിൽ അന്യായമായി യുഎപിഎ ചുമത്തപ്പെട്ടു രണ്ട് വർഷത്തിലധികമായി യുപിയിലെ ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ പ്രിയതമ
റൈഹാനയും. യു.എൻ ഇന്‍റർനാഷണൽ സിവിൽ സർവീസിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ഫറാ കെ ഉസ്മാനി നയിക്കുന്ന RBTC -'Raising Beyond The Ceiling കൂട്ടായ്മയുടെ കേരള ചാപ്റ്റർ കഴിഞ്ഞ രണ്ടു വർഷത്തെ വിശദമായ നടപടിക്രമങ്ങളിലൂടെയാണ് സമൂഹത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള പ്രതിഭകളെ തെരഞ്ഞെടുത്തത്. ഇവരുടെ ജീവചരിത്രക്കുറിപ്പുകളടങ്ങുന്ന ഇ-പുസ്തകത്തിന്‍റെ പ്രകാശനം കേരളപ്പിറവി ദിനമായ ഇന്നു 'സൂം' പ്ലാറ്റ്ഫോമിൽ നിർവഹിക്കപ്പെട്ടു. അദീല അബ്ദുല്ല ഐഎഎസ്, പൗരത്വ സമര നായിക ആയിശ റന്ന, ഗവേഷകയും ഗ്രന്ഥകാരിയുമായ ഉമ്മുൽ ഫായിസ, മാപ്പിളപ്പാട്ട് ഗായിക രഹ് ന... തുടങ്ങി പുതു തലമുറയിലെ ശ്രദ്ധേയരായ നിരവധി മലയാളി വനിതാ പ്രതിഭകൾ ഈ പട്ടികയിലുണ്ട്.
RELATED STORIES
സംഭലില്‍ കേന്ദ്ര പുരാവസ്തു വകുപ്പ് പരിശോധന നടത്തി
20 Dec 2024 5:40 PM GMTഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു (വീഡിയോ)
20 Dec 2024 4:36 PM GMTഅമിത് ഷാ പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഗുജറാത്ത് ബാര്‍...
20 Dec 2024 3:09 PM GMTകശ്മീരില്‍ കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവും
20 Dec 2024 2:06 PM GMTഅതുലിന്റെ മകനെ തേടി മാതാവ് സുപ്രിംകോടതിയെ സമീപിച്ചു
20 Dec 2024 12:59 PM GMTആന്ധ്രാക്കാരിക്ക് വന്ന പാഴ്സലില്‍ പുരുഷന്റെ മൃതദേഹം; ഒന്നരക്കോടി...
20 Dec 2024 10:36 AM GMT