- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തല മറച്ചെത്തിയ സിഖ് പെണ്‍കുട്ടിയെ തടഞ്ഞ് സ്‌കൂള്‍ മാനേജ്‌മെന്റ്; പ്രതിഷേധം(വീഡിയോ)
BY APH4 April 2022 4:45 PM GMT
X
APH4 April 2022 4:45 PM GMT
ജമ്മു: ഹിജാബ് വിവാദം കത്തി നില്‍ക്കുന്നതിനിടെ തല മറച്ചതിന്റെ പേരില്‍ സിഖ് പെണ്‍കുട്ടിയെ തടഞ്ഞ് സ്‌കൂള്‍ മാനേജ്‌മെന്റ്. ജമ്മുവിലെ സ്‌കൂളിലാണ് സിഖ് പെണ്‍കുട്ടിയെ തടഞ്ഞത്. ഇതോടെ, രക്ഷിതാവിന്റെ നേതൃത്വത്തില്‍ ബന്ധുക്കള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി. ന്യൂനപക്ഷ വിദ്യാര്‍ഥിനിയെ അപമാനിച്ച സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Sikh girl in Jammu was asked not to cover her head and wear the smaller size Articles of faith by the school management.
— Sanam Sutirath Wazir (@sanamwazir) April 4, 2022
Minority children should not be harassed, humiliated, or bullied. This school's registration should be cancelled.
pic.twitter.com/LAnsDRGw7y
Next Story
RELATED STORIES
ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില്‍ അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്‍
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില്‍ നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMTപെരിയ ഇരട്ടക്കൊല: കേസ് നടത്തിപ്പിന് പ്രത്യേക പിരിവുമായി സിപിഎം
15 Jan 2025 3:26 AM GMTമുസ്ലിംകള്‍ക്കെതിരേ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് ബിജെപി മുന്‍...
15 Jan 2025 3:10 AM GMT