- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സില്‍വര്‍ ലൈന്‍: സര്‍വ്വേ തടയാനാകില്ല;ഹരജികള്‍ ഹൈക്കോടതി തള്ളി
കെ റെയില്‍ റെയില്‍വേയുടെ സ്പെഷ്യല്‍ പ്രോജക്ടല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു
BY TMY29 March 2022 6:32 AM GMT
X
TMY29 March 2022 6:32 AM GMT
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വ്വേ തടയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.സര്‍വ്വേ തടയണമെന്നാവശ്യപ്പെട്ട് കോട്ടയം,എറണാകുളം സ്വദേശികളായ എതാനും പേര് നല്കിയ ഹരജികളാണ് ഹൈക്കോടതി തള്ളിയത്.
സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിഞ്ജാപനം നിയമപരമല്ല,റെയില്‍വേയുടെ സ്പെഷ്യല്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരാണ് വിഞ്ജാപനം പുറപ്പെടുവിക്കേണ്ടതെന്നും ഈ സാഹചര്യത്തില്‍ സര്‍വ്വേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.
എന്നാല്‍ കെ റെയില്‍ റെയില്‍വേയുടെ സ്പെഷ്യല്‍ പ്രോജക്ടല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് ഹരജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു.
Next Story
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMT