- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിനു കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍ഭാഗ്യവശാല്‍ സാനുദയ്ക്ക് കൊറോണ പോസിറ്റീവാണെന്നു കണ്ടെത്തി. എല്ലാവരും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ടീം കെ എസിന്റെ പേരില്‍ അഭ്യര്‍ഥിച്ചിട്ടുള്ളത്. ഇതിനു പിന്നാലെ നിരവധി പേരാണ് സാമൂഹികമാധ്യമത്തിലൂടെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥനയുമായെത്തിയത്.
Unfortunately Sanuda has tested Corona positive, please pray for his good health. Thank you🙏 Team KS
Posted by Singer Kumar Sanu on Thursday, 15 October 2020
അതേസമയം, കുമാര്‍ സാനുവിന്റെ മകന്‍ ജാന്‍ കുമാര്‍ സാനു നിലവില്‍ 'ബിഗ് ബോസ് 14' പരിപാടിയുടെ ഭാഗമായി വീടിനുള്ളിലാണ്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 62 കാരനായ കുമാര്‍ സാനു ക്വാറന്റൈനില്‍ പ്രവേശിച്ചു.
Singer Kumar Sanu tests corona positive
RELATED STORIES
അഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTകല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്‍
15 Jan 2025 6:31 AM GMTആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMT