- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന സ്‌കൂള്‍ കായികോല്‍സവം: രണ്ടാംദിനം എറണാകുളത്തിന്റെ മുന്നേറ്റം
41 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്
BY BSR17 Nov 2019 5:41 AM GMT
X
BSR17 Nov 2019 5:41 AM GMT
കണ്ണൂര്‍: മാങ്ങാട്ടുപറമ്പില്‍ നടക്കുന്ന 63ാമത് സംസ്ഥാന സ്‌കൂള്‍ കായികോല്‍സവത്തിന്റെ രണ്ടാം ദിനം പാലക്കാടിനെ മറികടന്ന് എറണാകുളത്തിന്റെ മുന്നേറ്റം. 22 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 44 പോയിന്റുമായി എറണാകുളമാണ് മുന്നില്‍. 41 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. 32 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്തുള്ളത്. സ്‌കൂളുകളില്‍ 13 പോയിന്റോടെ കോതമംഗലം മാര്‍ ബേസിലും തൃശൂര്‍ നാട്ടികയും ഒപ്പത്തിനൊപ്പമാണ്. 11 പോയിന്റോടെ കോഴിക്കോട് പൂവമ്പായി, പാലക്കാട് കുമരംപുത്തൂര്‍ എന്നിവരാണ് രണ്ടാംസ്ഥാനത്തുള്ളത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5 കിലോമീറ്റര്‍ നടത്തില്‍ കണ്ണൂര്‍ എളയാവൂര്‍ സിഎച്ച്എം സ്‌കൂളിലെ മുഹമ്മദ് അഫ്ഷാനും സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ മാതിരപ്പള്ളി സ്‌കൂളിലെ കെസിയ മറിയം ബെന്നിയും സ്വര്‍ണം നേടി.
Next Story
RELATED STORIES
'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍
15 Jan 2025 12:20 PM GMTജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന്...
15 Jan 2025 12:08 PM GMTനിലമ്പൂരില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താല്‍; കാട്ടാന ആക്രമണത്തില്‍ ആദിവാസി...
15 Jan 2025 11:53 AM GMT''അച്ചന്റേത് സമാധിയാണ്; ഹിന്ദുത്വത്തെ വ്രണപ്പെടുത്തരുത്''-മകന്
15 Jan 2025 11:35 AM GMTമോഹന്‍ ഭാഗവതിന്റെ പരാമര്‍ശം രാജ്യദ്രോഹം: രാഹുല്‍ ഗാന്ധി
15 Jan 2025 11:34 AM GMTഇനി മേലില്‍ ജുഡീഷ്യറിയോട് കളിക്കരുത്: ബോബി ചെമ്മണൂരിന് ഹൈക്കോടതിയുടെ...
15 Jan 2025 11:09 AM GMT