- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വന്ദേ ഭാരത് എക്‌സ്പ്രസിന് കണ്ണൂരില്‍ കല്ലേറ്
BY BSR8 May 2023 2:09 PM GMT

X
BSR8 May 2023 2:09 PM GMT
കണ്ണൂര്‍: വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് ഇന്നു വൈകീട്ട് 3.27 നാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ച്ചില്ലിന് പൊട്ടലുണ്ടായി. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സംഭവസ്ഥലം ആര്‍പിഎഫ്, പോലിസ് എന്നിവര്‍ പരിശോധന നടത്തി. ദിവസങ്ങള്‍ക്കു മുമ്പ് മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്തും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ തിരൂര്‍ പോലിസും റെയില്‍വേ പോലിസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്തായതിനാല്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
Next Story
RELATED STORIES
മെസിയില്ലാത്ത അര്ജന്റീനയെ തകര്ക്കും; റഫീനയ്ക്ക് മെസിയുടെ മറുപടി;...
27 March 2025 5:45 AM GMTഅര്ജന്റീനയോടേറ്റ വമ്പന് തോല്വി; ബ്രസീല് വീണ്ടും കാര്ലോ...
27 March 2025 5:26 AM GMTഅര്ജന്റീനാ ടീമിനൊപ്പം മെസിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച്...
26 March 2025 10:56 AM GMTകാനറികള്ക്ക് മറക്കാനാവാത്ത ദിനം; ബ്രസീലിനെ നിലംപരിശ്ശാക്കി...
26 March 2025 3:49 AM GMTഏഷ്യന് കപ്പ് യോഗ്യതാ; ബംഗ്ലാദേശിനോട് ഇന്ത്യയ്ക്ക് സമനില പൂട്ട്
25 March 2025 6:37 PM GMTസ്പെയിനിന്റെ ഡേവിഡ് കാറ്റാല കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകന്
25 March 2025 3:12 PM GMT