- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താമരശ്ശേരിയില്‍ സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് വിദ്യാര്‍ഥി മരിച്ചു
BY BSR21 Jun 2024 10:19 AM GMT

X
BSR21 Jun 2024 10:19 AM GMT
താമരശ്ശേരി: താമരശ്ശേരിക്കു സമീപം വെഴുപ്പൂരില്‍ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. കൂരാച്ചുണ്ട് ടൗണിലെ കച്ചവടക്കാരനായ കാളങ്ങാലിയിലെ പടിഞ്ഞാറ്റിടത്തില്‍ ബിനു-വിജില ദമ്പതിമാരുടെ മകന്‍ സച്ചു എന്ന ജീവന്‍(18) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സഹപാഠി കരിയാതുംപാറ സ്വദേശി ആദര്‍ശി(18)നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങള്‍: കിഷന്‍(എഴാം ക്ലാസ് വിദ്യാര്‍ഥി, സെന്റ് തോമസ് സ്‌കൂള്‍), ശിവാനി(ഒന്നാം ക്ലാസ് വിദ്യാര്‍ഥി).
Next Story
RELATED STORIES
ഗസയിലെ ഇസ്രായേലിന്റെ വംശഹത്യാ ആക്രമണം: മുതിര്ന്ന ഹമാസ്-ഇസ്ലാമിക്...
18 March 2025 3:08 PM GMTഇന്നലെ മാത്രം ലഹരിവസ്തുക്കളുമായി 212 പേര് അറസ്റ്റില്; 36 ഗ്രാം...
18 March 2025 2:42 PM GMTപ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമിച്ചെന്ന...
18 March 2025 2:22 PM GMTദെഹുലി ദലിത് കൂട്ടക്കൊല: 44 വര്ഷത്തിന് ശേഷം മൂന്ന് സവര്ണരെ...
18 March 2025 2:08 PM GMTകാവി നിറത്തിലുള്ള തുണിയില് പൊതിഞ്ഞ ഫയലുമായി പോവുകയായിരുന്ന മുസ്ലിം...
18 March 2025 1:57 PM GMTആംബുലന്സിന്റെ വഴിമുടക്കിയ യുവതിയുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു
18 March 2025 1:01 PM GMT