- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥി പ്രക്ഷോഭ ജാഥ: സ്വാഗതസംഘം രൂപീകരിച്ചു
'താല്‍ക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല, ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം' എന്ന പ്രമേയത്തില്‍ നടത്തുന്ന പ്രക്ഷോഭ ജാഥയില്‍ ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂര്‍ ജാഥാ ക്യാപ്റ്റനും വി എസ് അര്‍ഷഖ് ഷര്‍ബാസ്, ജിഹാന്‍ ബഷീര്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരുമാണ്.
BY SRF16 Aug 2022 1:11 PM GMT

X
SRF16 Aug 2022 1:11 PM GMT
മലപ്പുറം: പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറം ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റി ആഗസ്ത് 22, 23, 24 തിയ്യതികളില്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭ ജാഥയുടെ സ്വാഗതസംഘം രൂപീകരിച്ചു.
'താല്‍ക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല, ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം' എന്ന പ്രമേയത്തില്‍ നടത്തുന്ന പ്രക്ഷോഭ ജാഥയില്‍ ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂര്‍ ജാഥാ ക്യാപ്റ്റനും വി എസ് അര്‍ഷഖ് ഷര്‍ബാസ്, ജിഹാന്‍ ബഷീര്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരുമാണ്. യൂനുസ് വെന്തൊടിയാണ് ജാഥാ മനേജര്‍. ശാമിര്‍ എടവണ്ണ, ജുഹാന ഹസീന്‍, മുഹമ്മദ് അലി, മുസ്തഫ വളാഞ്ചേരി,സഫ്‌വാന്‍ അയങ്കലം എന്നിവരെ ജാഥ അംഗങ്ങളായും തിരഞ്ഞെടുത്തു.
.Next Story
RELATED STORIES
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷം: 947 വിദ്വേഷ കുറ്റങ്ങള്‍...
23 Jun 2025 3:32 PM GMTഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതല്‍; സൗദിയില്‍ മരിച്ചത് എട്ടുപേര്‍
23 Jun 2025 3:13 PM GMTചുമരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി വിദ്യാര്‍ഥി...
23 Jun 2025 3:13 PM GMTലഹരിക്കേസ്; തമിഴ് നടന് ശ്രീകാന്ത് അറസ്റ്റില്‍
23 Jun 2025 3:01 PM GMTഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; രണ്ടിടത്ത് ആം ആദ്മിക്ക് ജയം
23 Jun 2025 2:54 PM GMTതൃണമൂല്‍ വിജയറാലിക്കിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്;...
23 Jun 2025 2:48 PM GMT