- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; പ്രതിഷേധ ജ്വാലയുമായി കാന്തപുരം വിഭാഗം

ആലപ്പുഴ: മാധ്യമപ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫുമായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ കാന്തപുരം വിഭാഗം സുന്നി സംഘടനകള്‍. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈഎസ്, എസ്എസ്എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കളങ്കിതനായ ആളെ ജില്ലാ കലക്ടറായി നിയമിച്ച നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി സുന്നി സംഘടനകള്‍ മുന്നോട്ട് പോകുമെന്നും കേരള മുസ്‌ലിം ജമാഅത്ത് മുന്നറിയിപ്പ് നല്‍കി.
ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം കലക്ട്രേറ്റ് പരിസരത്ത് സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഹാജി എ ത്വാഹാ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന നിര്‍വാഹകസമിതിയംഗം നൈസാം സഖാഫി സംസാരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് എച്ച് അബ്ദുന്നാസ്വിര്‍ തങ്ങള്‍, ജനറല്‍സെക്രട്ടറി എസ് നസീര്‍ഹാജി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഹുസൈന്‍മുസ്ലിയാര്‍ കായംകുളം, ജനറല്‍സെക്രട്ടറി ഷാഫിമഹഌി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പി എം നിസാമുദീന്‍ സഖാഫി, ജനറല്‍സെക്രട്ടറി സനോജ് സലിം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
RELATED STORIES
സര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
7 May 2025 11:21 AM GMTഔദ്യോഗിക വസതിയില്‍ നിന്നു പണം കണ്ടെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത്...
7 May 2025 10:51 AM GMTആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി...
7 May 2025 10:24 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
7 May 2025 9:54 AM GMTവ്യോമാതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ; 16...
7 May 2025 9:50 AM GMTഎന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്ഷന് കാലാവധി നീട്ടി
7 May 2025 9:40 AM GMT