- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''എണ്ണാന്‍ കഴിയുന്നത്ര എടുത്തോളൂ'' ജീവനക്കാര്‍ക്കായി 95 കോടി രൂപ മേശപ്പുറത്ത് കൂട്ടിയിട്ട് ചൈനീസ് കമ്പനി (video)
BY ANB30 Jan 2025 5:11 PM GMT

X
ANB30 Jan 2025 5:11 PM GMT
ബീജിങ്: ജീവനക്കാര്‍ക്ക് 95 കോടി രൂപ ബോണസായി നല്‍കി ചൈനീസ് കമ്പനി. ഇത്രയും പണം മേശയില്‍ ഇട്ട് എണ്ണാന്‍ കഴിയുന്നത്രയും എണ്ണി എടുത്തുകൊള്ളൂയെന്നാണ് ജീവനക്കാര്‍ക്ക് കമ്പനി നിര്‍ദേശം നല്‍കിയത്. പതിനഞ്ചു മിനുട്ടായിരുന്നു പണമെടുക്കാനുള്ള സമയം. ഹെനാന്‍ മൈനിങ് ക്രെയിന്‍ എന്ന കമ്പനിയാണ് ഇങ്ങനെ ബോണസ് നല്‍കിയത്.
Chinese firm gives employees 15 minutes to grab bonus from table full of cashhttps://t.co/KOwM2JpO5O
— BreezyScroll (@BreezyScroll) January 30, 2025
Source: Mothership pic.twitter.com/dLrds9EO0W
ഒരു തൊഴിലാളി ഒരു ലക്ഷം യുവാന്‍ വരെ എണ്ണിയെടുത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. തൊഴിലാളികള്‍ക്ക് വന്‍തുകകള്‍ ബോണസായി നല്‍കുന്ന ചൈനീസ് കമ്പനികളില്‍ ഒന്നാണ് ഹെനാന്‍ മൈനിങ് ക്രെയിന്‍ കമ്പനിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
Next Story
RELATED STORIES
മുസ്ലിം ഭൂരിപക്ഷപ്രദേശമായ മലേഗാവില്‍ രോഹിങ്ഗ്യന്‍...
21 Feb 2025 4:35 PM GMTബിബിസി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി
21 Feb 2025 3:52 PM GMTനാളെ ആറ് തടവുകാരെ കൈമാറും; 602 ഫലസ്തീനികളെ ഇസ്രായേല്‍ വിട്ടയക്കും
21 Feb 2025 3:44 PM GMTഎളുപ്പത്തില്‍ 'പ്രകോപിതനാവുമെങ്കില്' പി സി ജോര്‍ജിന്...
21 Feb 2025 3:21 PM GMTപൂട്ടിയിട്ട വീടുകളില്‍ മോഷണം നടത്തുന്നയാള്‍ പിടിയില്‍
21 Feb 2025 2:30 PM GMTസംഭലില്‍ പോലിസിന് നേരെ കല്ലെറിഞ്ഞെന്ന കേസില്‍ മുസ്ലിം യുവതിയെ...
21 Feb 2025 2:21 PM GMT