- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
BY BSR1 July 2024 2:41 PM GMT

X
BSR1 July 2024 2:41 PM GMT
ഷാര്‍ജ: ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ജമാല്‍ അബ്ദുന്നാസിര്‍ സ്ട്രീറ്റിനു സമീപത്തെ അല്‍ മജാസ് രണ്ടിലെ 12 നില കെട്ടിടത്തിലെ 11ാം നിലയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തീപിടിത്തമുണ്ടായത്. തീ പെട്ടെന്ന് നിയന്ത്രണവിധേയമായതിനാല്‍ ആളപായമോ പരിക്കോ രേഖപ്പെടുത്തിയിട്ടില്ല. അവധി ദിവസമായതിനാല്‍ താമസക്കാരെല്ലാം കെട്ടിടത്തിലുണ്ടായിരുന്നു. ഫയര്‍ അലാം കേട്ടതോടെ താമസക്കാര്‍ അയല്‍വാസികളെയും വിളിച്ചറിയിച്ച് ഗോവണിയിലൂടെ പുറത്തിറങ്ങി. പോലിസ് എത്തിയാണ് തീയണച്ചത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മുഴുവന്‍ താമസക്കാരെയും ഒഴിപ്പിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Next Story
RELATED STORIES
50 മണിക്കൂര്‍ പിന്നിട്ടിട്ടും കപ്പലില്‍ തീ അണയാതെ; നാല് കപ്പലുകള്‍...
11 Jun 2025 1:34 PM GMTപ്രാര്‍ഥനാ സമ്മേളനത്തില്‍ 20 രാജ്യങ്ങളുടെ പതാകയ്ക്കൊപ്പം പാകിസ്താന്...
11 Jun 2025 1:21 PM GMTഡല്‍ഹി ബലാല്‍സംഗകേസ്; പോലിസിനെ കണ്ട് ഓടി രക്ഷപെടാന്‍ നോക്കി പ്രതി;...
11 Jun 2025 11:16 AM GMTകപ്പല്‍ അപകടം സംബന്ധിച്ച് സമഗ്രാന്വേഷണം വേണം: റോയ് അറയ്ക്കല്‍
11 Jun 2025 11:01 AM GMTമലപ്പുറം ജില്ലാ വിഭജനം അനിവാര്യം; മുന്നണികള്‍ നിലപാട് വ്യക്തമാക്കണം:...
11 Jun 2025 10:57 AM GMTമിശ്ര വിവാഹത്തിന് തടസം നില്ക്കാന് ഒരു സംസ്ഥാന സര്‍ക്കാരിനും...
11 Jun 2025 10:53 AM GMT