- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴ തുടരുന്നു; പമ്പ അണക്കെട്ടില് റെഡ് അലര്ട്
ഷട്ടറുകള് തുറക്കേണ്ട സാഹചര്യമുണ്ടായാല് ഇതറിയാതെ പുറം നാടുകളില് നിന്നുള്ള തീര്ഥാടകര് പമ്പയില് കുളിക്കാനിറങ്ങുന്നത് അപകടമുണ്ടാക്കുമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്
BY RAZ19 Nov 2021 6:51 PM GMT
X
RAZ19 Nov 2021 6:51 PM GMT
പമ്പ: മഴ ശക്തമായി തുടരുന്നതിനാല് പമ്പ അണക്കെട്ടില് റെഡ് അലര്ട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണെങ്കില് ഷട്ടറുകള് തുറന്നേക്കും. ശബരിമല തീര്ഥാടകര് പമ്പയില് ഇറങ്ങരുതെന്ന് കലക്ടര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 984 അടിയാണ് ഇപ്പോള് ഡാമിലെ ജലനിരപ്പ്. 986 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 984 എത്തിയാല് ഡാമില് റെഡ് അലര്ട്ട് പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഷട്ടറുകള് തുറക്കേണ്ട സാഹചര്യമുണ്ടായാല് ഇതറിയാതെ പുറം നാടുകളില് നിന്നുള്ള തീര്ഥാടകര് പമ്പയില് കുളിക്കാനിറങ്ങുന്നത് അപകടമുണ്ടാക്കുമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
Next Story
RELATED STORIES
കുരുമുളക് സൂപ്പില് വിഷം ചേര്ത്ത് യുവതി കൊന്നത് കാമുകനടക്കം അഞ്ച്...
2 Nov 2024 6:24 AM GMTനടന് സല്മാന് ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നല്കണം
18 Oct 2024 5:32 AM GMTതീവണ്ടികൾ കൂട്ടിയിടിച്ചു: ബോഗികൾക്ക് തീ പിടിച്ചു
11 Oct 2024 5:41 PM GMTസിഎഎ എത്ര പേര്ക്ക് പൗരത്വം നല്കി? അറിയില്ലെന്ന് കേന്ദ്രസര്ക്കാര്
11 Oct 2024 1:29 PM GMTനിയമസഭാ മാര്ച്ചിനിടെ സ്വര്ണം മോഷണം പോയെന്ന് അരിത ബാബു
9 Oct 2024 6:55 AM GMT''ഹിസ്ബുല്ലയുടെ നേതൃശൃംഖല ശക്തം'' ഷെയ്ഖ് നയീം ഖസം
8 Oct 2024 1:25 PM GMT