- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവജനങ്ങള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: താലിബാന്
കാബൂള്‍: സംഘര്‍ഷങ്ങള്‍ അവസാനിച്ച് രാജ്യത്തെ യൂനിവേഴ്സിറ്റികള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍ രാജ്യത്തെ യുവജനങ്ങള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി മുല്ല അബ്ദുള്‍ ഗനി ബറാദര്‍ ആഹ്വാനം ചെയ്തു.
Women are going to Kabul University after it's reopening. IEA wants education for all. pic.twitter.com/SPntzPTzr6
— Muhammad Jalal (@MJalal313) February 28, 2022
ദോഹ ഉടമ്പടിയുടെ രണ്ടാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു പ്രമുഖ താലിബാന് നേതാവ് കൂടിയായ ബറാദര്‍. വിദ്യാസമ്പന്നരായ സമൂഹത്തിന് മാത്രമെ അഫ്ഗാന് ജനതയെ പുരോഗതിയിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും രാജ്യം വിട്ടു പോകരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Deputy PM Mullah Abdul Ghani Baradar, addressing a garden on the 2nd anniversary of the Doha Agreement, urged Afghans, especially youth, not to leave the country. He said now universities are reopened and the young should focus on their studies. pic.twitter.com/oxygKlglhw
— Muhammad Jalal (@MJalal313) March 1, 2022
താലിബാന് ഭരണത്തിലേറിയാല്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കും എന്ന പ്രചാരണം വ്യാപകമായിരുന്നു. എന്നാല്‍, യൂനിവേഴ്സിറ്റികള്‍ വീണ്ടും തുറന്നതോടെ പെണ്‍കുട്ടികള്‍ കോളജുകളിലേക്ക് പോകുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. കാബൂള്‍ യൂനിവേഴ്സിറ്റിയിലും ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ എത്തുന്ന ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
RELATED STORIES
നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT