- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിത്യതയിലേക്ക്: തേജസ് വാരിക എ സഈദ് അനുസ്മരണ പതിപ്പ് (പിഡിഎഫ് വേര്‍ഷന്‍)
കരുത്തനായ നേതാവും ഭക്തനായ പോരാളിയുമെന്നു വിശേഷിപ്പിക്കാവുന്ന സഈദ് സാഹിബിനെ കുറിച്ച് സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും വിവിധ തുറകളില്‍ അദ്ദേഹവുമായി ഇടപഴകിയവരും അനുസ്മരിക്കുന്നു.

എസ്ഡിപിഐ മുന്‍ ദേശീയ അധ്യക്ഷനും പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗവുമായിരുന്ന എ സഈദ് സാഹിബിനെ കുറിച്ചുള്ള പ്രത്യേക പതിപ്പാണ് ഏപ്രില്‍ 26 ലക്കം തേജസ് വാരിക. കരുത്തനായ നേതാവും ഭക്തനായ പോരാളിയുമെന്നു വിശേഷിപ്പിക്കാവുന്ന സഈദ് സാഹിബിനെ കുറിച്ച് സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും വിവിധ തുറകളില്‍ അദ്ദേഹവുമായി ഇടപഴകിയവരും അനുസ്മരിക്കുന്നു.
നഷ്ടമായത് അകക്കണ്ണ്
-ഇ അബൂബക്കര്‍
മുന്നേറ്റവഴിയിലെ കാല്‍പ്പാടുകള്‍
-പി അബ്ദുല്‍ മജീദ് ഫൈസി
ഗുരുവിന്റെ അഭാവമാണെന്റെ അനാഥത്വം
-ഇ എം അബ്ദുര്‍റഹ്മാന്‍
സൗമ്യം, ദീപ്തം, ധീരം
-പ്രഫ. പി കോയ
ഗുരുവര്യാ, കൊതി തീര്‍ന്നിട്ടില്ല
-നാസറുദ്ദീന്‍ എളമരം
സമര്‍പ്പിതനായ മാതൃകാ നേതാവ്
-എം കെ ഫൈസി
പ്രിയ സുഹൃത്ത്, ദാര്ശനികന്
-ഒ എം എ സലാം
സാത്വികനായ കര്മധീരന്
-അഡ്വ. കെ എം അഷ്റഫ്
കണ്ണീരില്‍ നനഞ്ഞ ഓര്‍മപ്പൂക്കള്‍
- എ ജമീല ടീച്ചര്‍
ഇനി അദ്ദേഹം വിശ്രമിക്കട്ടെ
-അബ്ദുര്‍റഹ്മാന്‍ ബാഖവി
സ്നേഹം, ധൈര്യം, അഭിമാനമാണ് ഉപ്പ
-സ്വാലിഹ ആല്പെറ്റ
എന്റെ ഉപ്പ
-ഫാത്തിമ അന്‍ഷി
അകക്കണ്ണ് തുറപ്പിക്കുന്ന സാമൂഹിക വായനകള്‍
-ഡോ. സി കെ അബ്ദുല്ല
വിശ്രമമില്ലാത്ത കര്‍മ നിരതന്‍
-എം ഐ അബ്ദുല്‍ അസീസ്
വിശുദ്ധ വ്യക്തിത്വം
-ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്
മായാത്ത ഓര്‍മകള്‍
-കെ എച്ച് നാസര്‍
സഫലം ആ യാത്ര
-പി സി അബ്ദുല്ല
ഖുര്‍ആന്‍ കൊണ്ട് സംസാരിച്ച വിപ്ലവകാരി
-അര്‍ഷദ് മുഹമ്മദ് നദ്വി
ധീരനായ നേതാവ്
-അഡ്വ. കെ പി മുഹമ്മദ് ശരീഫ്
ഇനി പ്രാര്‍ഥനകള്‍
-മുബാറക് ആല്പെറ്റ
മറക്കാനാവില്ല ആ ദിനങ്ങള്‍
-ഹമീദ് പരപ്പനങ്ങാടി
ഒരു മഹാഭാഗ്യ ശാലി
-ടി കെ ആറ്റക്കോയ
RELATED STORIES
ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി
30 March 2025 10:49 AM GMTബേപ്പൂർ ഹാർബറിൽ വ്യാജ ഡീസൽ പിടികൂടി
30 March 2025 10:16 AM GMTകുട്ടികളിലെ ലഹരിയുപയോഗം: സത്വര നടപടികൾക്ക് തീരുമാനമെടുക്കും:...
30 March 2025 9:32 AM GMTഎമ്പുരാന് കണ്ട് പിണറായി; ''കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും...
30 March 2025 7:48 AM GMTഓപ്പറേഷൻ ബ്രഹ്മ: മ്യാൻമറിനുള്ള സഹായമെത്തിക്കൽ ദ്രുതഗതിയിലാക്കി ഇന്ത്യ
30 March 2025 7:38 AM GMTസംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല: എമ്പുരാന് സിനിമയെ ...
30 March 2025 7:37 AM GMT