- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അംഗനവാടിയില്‍ കയറി കഞ്ഞിവച്ച് കഴിച്ച് മോഷണം; പ്രതി പിടിയില്‍
മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശി ബിജേഷ് ആണ് പിടിയിലായത്.
BY SRF17 Oct 2022 12:25 PM GMT
X
SRF17 Oct 2022 12:25 PM GMT
കണ്ണൂര്‍: അംഗനവാടിവാടിയില്‍ കയറി കഞ്ഞിവച്ച് കഴിച്ച് മോഷണം നടത്തല്‍ പതിവാക്കിയ പ്രതി പിടിയില്‍. മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശി ബിജേഷ് ആണ് പിടിയിലായത്. ജില്ലയിലെ വിവിധ അംഗനവാടിവാടിയില്‍ ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. അംഗനവാടിവാടിയില്‍ കയറി കഞ്ഞിവച്ച് കുടിച്ച ശേഷം കിടന്നുറങ്ങി പോകുമ്പോള്‍ മോഷണം നടത്തുകയുമാണ് കള്ളന്റെ രീതിയെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം സിറ്റിയിലെ ഒരു അംഗനവാടിയില്‍ കയറി ഇയാള്‍ മോഷണം നടത്തിയിരുന്നു. അതിന് പിന്നാലെ അവിടുത്തെ ബഞ്ച് ഉള്‍പ്പടെയുള്ള വസ്തുക്കള്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലിസ് പിടികൂടിയത്.
നേരത്തെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
മാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMT