Sub Lead

തൊടുപുഴ ബിജു കൊലക്കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍

തൊടുപുഴ ബിജു കൊലക്കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍
X

ഇടുക്കി: തൊടുപുഴ ബിജു കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രവിത്താനം സ്വദേശി എബിന്‍ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും ബിസിനസ് സഹായിയുമാണ് ഇയാള്‍. ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നത് അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും ജോമോന്‍ നേരത്തെ എബിനുമായി സംസാരിച്ചിരുന്നു. കൊലപാതകത്തിനുശേഷം ജോമോന്‍ ആദ്യം ഫോണില്‍ വിളിച്ച് ദൃശ്യം സിനിമയുടെ നാലാം ഭാഗം നടപ്പാക്കിയെന്ന് എബിനോട് പറഞ്ഞിരുന്നുവെന്നും പോലിസ് വ്യക്തമാക്കി. ക്വട്ടേഷന്‍ സംഘാംഗങ്ങളെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന ദിവസവും ജോമോന്‍ എബിന് വിവരങ്ങള്‍ നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it