- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി
BY BSR12 Jun 2020 3:28 PM GMT

X
BSR12 Jun 2020 3:28 PM GMT
കണ്ണൂര്‍: കൂട്ടുപുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളെ കാണാതായി. പയ്യാവൂര്‍ ഇരൂട് കൂട്ടുപുഴയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണു സംഭവം. വഞ്ചിയം സ്വദേശി സനൂപ്(20), പൈസക്കരി സ്വദേശി അരുണ്‍(19), ബ്ലാത്തൂര്‍ സ്വദേശി മനീഷ് എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അജിത്ത്(18) പുഴയില്‍ ഇറങ്ങിയിരുന്നില്ല. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസും തളിപ്പറമ്പില്‍ നിന്നും ഇരിട്ടിയില്‍ നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് തിരച്ചില്‍ നടത്തിവരികയാണ്. വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു പേരാണ് കടവില്‍ കുളിക്കാനെത്തിയിരുന്നത്. മൂന്നുപേര്‍ നിര്‍മാണത്തൊഴിലാളികളാണ്. ശക്തമായി മഴ പെയ്യുന്നതും ഇരുണ്ട കാലാവസ്ഥയും കാരണം തിരച്ചില്‍ തുടരാനാവാത്ത സ്ഥിതിയാണുള്ളത്.
Next Story
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT