Sub Lead

വയനാട്ടില്‍ കടുവ ആടിനെ കൊന്നു

വയനാട്ടില്‍ കടുവ ആടിനെ കൊന്നു
X

കല്‍പ്പറ്റ: വയനാട് അമരക്കുനിയില്‍ വീണ്ടും കടുവയെത്തി ആടിനെ കൊന്നു. ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് പുലര്‍ച്ചെ രണ്ടു മണിയോടെ കടുവ ആക്രമിച്ചത്. വീട്ടുകാര്‍ ബഹളം വച്ചതോടെ കടുവ പിന്‍മാറി. പ്രദേശത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ആടാണിത്.

Next Story

RELATED STORIES

Share it