- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാതാവിന്റെ കണ്‍മുന്നില്‍ ടിപ്പര്‍ലോറിയിടിച്ച് യുകെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
BY BSR18 Dec 2023 1:50 PM GMT

X
BSR18 Dec 2023 1:50 PM GMT
കണ്ണൂര്‍: മാതാവിന്റെ കണ്‍മുന്നില്‍ ടിപ്പര്‍ലോറിയിടിച്ച് യുകെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇരിക്കൂറിനു സമീപം മലപ്പട്ടം ചൂളിയാട് കടവ് വളവിലുണ്ടായ അപകടത്തില്‍ മയ്യില്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ത്വാഹ(6)യാണ് മരണപ്പെട്ടത്. സേവാദള്‍ കൊളച്ചേരി മണ്ഡലം പ്രസിഡന്റ് ചേലേരി എടക്കൈതോടിലെ ഷംസു കൂളിയാലിന്റെ മകനാണ്. ഇന്ന് വൈകീട്ടോടെയാണ് അപകടം. സ്‌കൂളില്‍ നിന്ന് മടങ്ങി വരവെ മാതാവിന്റെ കണ്‍മുന്നിലാണ് അപകടമുണ്ടായത്. ടിപ്പര്‍ ലോറിയിടിച്ച മുഹമ്മദ് ത്വാഹയെ ഉടന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍.
Next Story
RELATED STORIES
ബംഗളൂരുവില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ 19കാരന്...
27 May 2025 1:49 PM GMTആദിവാസി യുവാവിനെ വിവസ്ത്രനാക്കി മണിക്കൂറുകളോളം പോസ്റ്റില്‍...
27 May 2025 12:07 PM GMTയുവതിയെയും രണ്ട് പെണ്മക്കളെയും കാണാനില്ലെന്ന് പരാതി
27 May 2025 11:19 AM GMTട്രെയിനുകള്‍ വൈകി ഓടികൊണ്ടിരിക്കുന്നു; വലഞ്ഞ് യാത്രക്കാര്‍
27 May 2025 10:56 AM GMTസംസ്ഥാനത്ത് മല്‍സ്യബന്ധന വിലക്ക്
27 May 2025 10:12 AM GMTവെഞ്ഞാറമൂട് കൊലപാതക പരമ്പര; രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു
27 May 2025 9:55 AM GMT