- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൂട്ടുകാരോടൊത്തു നടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
BY ANB10 Nov 2024 5:23 PM GMT
X
ANB10 Nov 2024 5:23 PM GMT
പരപ്പനങ്ങാടി: ചിമംഗലം ഭാഗത്ത് കൂട്ടുകാരൊടൊത്ത് റെയില്‍വെ ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് നെല്ലിക്കാപറമ്പില്‍ ലത്തീഫിന്റെ മകന് പനയത്തില്‍ അസീസ് (37) ആണ് മരിച്ചത്. ഇന്ന് രാത്രി 9 മണിയോടടുത്താണ് സംഭവം. മൂന്നു പേര് റെയില്‍വേ ലൈനിലൂടെ നടന്ന് പോകുമ്പോഴാണ് ദുരന്തം സംഭവിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: സുലൈഖ. ഭാര്യ: ജമൈലത്ത്. മക്കള്‍: ഫൈഹ, ദുഹ, ഐസം, ഫൈസ. ഖബറടക്കം രാവിലെ 12 മണിക്ക് ചിറമംഗലം ജുമാ മസ്ജിദില്‍.
Next Story
RELATED STORIES
സിഡ്നി ടെസ്റ്റില്‍ രോഹിത്ത് ശര്‍മ്മ കളിക്കില്ല; ടെസ്റ്റ് കരിയറിന്...
2 Jan 2025 6:04 PM GMTമരംകോച്ചുന്ന തണുപ്പിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങൾ|
2 Jan 2025 4:41 PM GMT2024 ഹൈലൈറ്റ്സ് വിനേഷിന്റെ കണ്ണീരു മുതല്‍ ഗുകേഷിന്റെ ചാംപ്യന്‍...
2 Jan 2025 4:40 PM GMTഇസ്രായേല്‍ സുരക്ഷിതമല്ല; 82700 ജൂതന്മാര് നാടുവിട്ടു
2 Jan 2025 4:39 PM GMTമിനി പാകിസ്താൻ മുസ്ലിം തീവ്രവാദം സഖാവിൽനിന്ന് സംഘിയിലേക്ക് ഇനിയെത്ര...
2 Jan 2025 4:39 PM GMTഇസ്രായേല്‍ സുരക്ഷിതമല്ല; 82700 ജൂതന്മാര് നാടുവിട്ടു
2 Jan 2025 4:35 PM GMT