- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ ട്രെയ്നിനും പ്ലാറ്റ്ഫോമിനും ഇടയില്‍ പെട്ട് യാത്രക്കാരന് മരിച്ചു
BY ANB20 Dec 2024 12:47 PM GMT
X
ANB20 Dec 2024 12:47 PM GMT
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ പെട്ട് യാത്രക്കാരന് മരിച്ചു. നാറാത്ത് സ്വദേശി കുഞ്ഞി മടലികത്ത് ഹൗസില്‍ പി കാസിം(62) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.40ന്റെ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ചാടിക്കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയ്നിനും ഇടയില്‍ പെടുകയായിരുന്നു.
പ്ലാറ്റ്ഫോം ഒന്നില്‍ കോച്ച് മൂന്നിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50നാണ് അപകടമെന്ന് റെയില്‍വേ അറിയിച്ചു. ഉടന്‍ തന്നെ ഇദ്ദേഹത്തെ പുറത്തെടുത്തു ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. കണ്ണൂര്‍ നാറാത്ത് മടത്തികൊവ്വല്‍ താമസിച്ചിരുന്ന കാസിം ഇപ്പോള്‍ കമ്പില്‍ പാട്ടയം ലീഗ് ഓഫിസിനു സമീപത്താണ് താമസം.
Next Story
RELATED STORIES
സംഭലില്‍ കേന്ദ്ര പുരാവസ്തു വകുപ്പ് പരിശോധന നടത്തി
20 Dec 2024 5:40 PM GMTഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു (വീഡിയോ)
20 Dec 2024 4:36 PM GMTഅമിത് ഷാ പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഗുജറാത്ത് ബാര്‍...
20 Dec 2024 3:09 PM GMTകശ്മീരില്‍ കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവും
20 Dec 2024 2:06 PM GMTഅതുലിന്റെ മകനെ തേടി മാതാവ് സുപ്രിംകോടതിയെ സമീപിച്ചു
20 Dec 2024 12:59 PM GMTആന്ധ്രാക്കാരിക്ക് വന്ന പാഴ്സലില്‍ പുരുഷന്റെ മൃതദേഹം; ഒന്നരക്കോടി...
20 Dec 2024 10:36 AM GMT