- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിവാസി യുവാവിനെ കടുവ കൊന്ന് തിന്നതായി സംശയം
ശിവകുമാറിനെ ചൊവ്വാഴ്ച വൈകുന്നേരംമുതലാണ് വനത്തിനകത്ത് കാണാതായത്.തലയും കാല്‍പാദവും കൈപ്പത്തിയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായും കടുവ ഭക്ഷിച്ചു.
BY APH17 Jun 2020 9:56 AM GMT

X
APH17 Jun 2020 9:56 AM GMT
കല്‍പ്പറ്റ: ആദിവാസിയുവാവിനെ കടുവ ആക്രമിച്ച് കൊന്ന് ഭക്ഷിച്ചതായി സംശയം. വയനാട് പുല്‍പ്പള്ളി കാര്യം പാതിയ്ക്കടുത്ത് വനത്തില്‍ ചൊവ്വാഴ്ച കാണാതായ ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാറി(24) ന്റെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. യുവാവിനെ കടുവ കൊന്നു തിന്നുവെന്നാണ് പ്രാഥമിക പരിശോധനയിലെ സൂചന.
ശിവകുമാറിനെ ചൊവ്വാഴ്ച വൈകുന്നേരംമുതലാണ് വനത്തിനകത്ത് കാണാതായത്.തലയും കാല്‍പാദവും കൈപ്പത്തിയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായും കടുവ ഭക്ഷിച്ചു.
വയനാട്ടില്‍ വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമാണിത്. വന്യജീവികളില്‍ നിന്ന് അധികൃതര്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍കുന്നതിനാല്‍കൂടുതല്‍ പോലിസെത്തി. വിശദമായ ഇന്‍ക്വസ്റ്റ് നടത്തി മൂതദേഹാവശിഷ്ടം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
Next Story
RELATED STORIES
ഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTവാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ ...
21 Jun 2025 7:21 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTമന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി യുവമോര്‍ച്ച; തടഞ്ഞ്...
21 Jun 2025 6:39 AM GMTഎന്തു കൊണ്ട് ഇറാന് ബീര്‍ അല്‍ സാബെയില്‍ ആക്രമണം നടത്തി ?
21 Jun 2025 6:27 AM GMT