- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ മരിച്ചു
BY BSR17 April 2021 2:33 PM GMT

X
BSR17 April 2021 2:33 PM GMT
അരീക്കോട്: ഓടക്കയം കൂട്ടപറമ്പ്കുരിയിരി കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ മരിച്ചു. എടവണ്ണ ഗ്രാമപ്പഞ്ചായത്തിലെ ചോലര കോളനി നിവാസിയായ കടുഞ്ഞി(68)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണു സംഭവം. കഴിഞ്ഞ ദിവസമാണ് കാട്ടാന കൂട്ടപറമ്പ് പ്രദേശത്ത് തമ്പടിച്ചത്. ഇതോടെ കോളനി നിവാസികള്‍ ചേര്‍ന്ന് കാട്ടാനയെ കാടുകയറ്റാന്‍ വേണ്ടി ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് കടുഞ്ഞിക്ക് ആനയുടെ ചവിട്ടേറ്റത്. തല്‍ക്ഷണം മരണപ്പെട്ടു. കടിഞ്ഞിയുടെ മൃതദേഹം അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പച്ച ശേഷം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ഭാര്യ: ചെറുപെണ്ണ്. മക്കള്‍: വിജയന്‍, ബിന്ദു, സിന്ധു.
Tribal old man killed in elephant attack
Next Story
RELATED STORIES
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMT