- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത്: ഒരാളെക്കൂടി എന്‍ ഐ എ അറസ്റ്റു ചെയ്തു
തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിനെയാണ് കേസ് അന്വേഷിക്കുന്ന എന്‍ ഐ എ സംഘം അറസ്റ്റു ചെയ്തത്.ദുബായില്‍ നിന്നും വരുന്നതിനിടയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ ഐ എ സംഘം മുഹമ്മദ് മന്‍സൂറിനെ കസ്റ്റഡിയില്‍ എടുത്തത്
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ ഒരാള്‍ കുടി എന്‍ ഐ എയുടെ പിടിയിലായി.തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിനെയാണ് കേസ് അന്വേഷിക്കുന്ന എന്‍ ഐ എ സംഘം അറസ്റ്റു ചെയ്തത്.ദുബായില്‍ നിന്നും വരുന്നതിനിടയില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ ഐ എ സംഘം മുഹമ്മദ് മന്‍സൂറിനെ കസ്റ്റഡിയില്‍ എടുത്തുത്.
ദുബായില്‍ നിന്നും സ്വര്‍ണ്ണക്കടത്തിനായി കേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിനായി സ്വര്‍ണ്ണം നയതന്ത്രബാഗില്‍ ഒളിപ്പിച്ചിരുന്നത് മുഹമ്മദ് മന്‍സൂറിന്റെ നേതൃത്വത്തില്‍ ആയിരുന്നുവെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍,പി എസ് സരിത്ത്, കെ ടി റമീസ്,റബിന്‍സ് അടക്കമുള്ള പ്രതികളെ നേരത്തെ എന്‍ ഐ എ അറസ്റ്റു ചെയ്തിരുന്നു.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMT