- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എടക്കരയില്‍ രണ്ട് ആദിവാസി കുട്ടികള്‍ വീട്ടില്‍ മരിച്ചനിലയില്‍
BY BSR13 Sep 2024 8:50 AM GMT

X
BSR13 Sep 2024 8:50 AM GMT
മലപ്പുറം: എടക്കരയില്‍ രണ്ട് ആദിവാസി കുട്ടികളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മൂത്തേടം തീക്കടി നഗറിലെ ശ്യാംജിത്ത്(17), കരുളായി കൊയപ്പാന്‍ വളവിലെ ഗോപിക(15) എന്നിവരാണ് മരിച്ചത്. കല്‍ക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് വ്യാഴാഴ്ച രാത്രിയാണ് ഇരുവരെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം ഇന്‍ക്വസ്റ്റ് നടത്തി രാത്രി 10.30ഓടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും കുറച്ചുകാലമായി ഒന്നിച്ച് താമസിക്കുകയാണെന്നും നേരത്തേയും ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഒരേ തൂണിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോപികയുടെ മാതാവ്: ചാത്തി. പിതാവ്: ഗോപി. ശ്യാംജിത്തിന്റെ മാതാവ്: ശാന്ത. പിതാവ്: ചാത്തന്‍.
Next Story
RELATED STORIES
തോട്ടപ്പള്ളി പൊഴിയില്‍ വള്ളംമറിഞ്ഞ് തൊഴിലാളിയെ കാണാതായി
21 Jun 2025 4:08 AM GMTകായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMT