- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎഎയ്‌ക്കെതിരേ നാളെ യുഡിഎഫിന്റെ സംസ്ഥാനതല പ്രതിഷേധം
BY BSR11 March 2024 5:16 PM GMT

X
BSR11 March 2024 5:16 PM GMT
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ചൊവ്വാഴ്ച മണ്ഡലം തലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളത്തെ മണ്ഡലം തല പ്രതിഷേധം. നിയമം നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വ്യാപകമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുമെന്നും യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
ഗസ നിവാസികളോട് സ്വദേശം വിടാന്‍ ആവശ്യപ്പെടില്ല; ട്രംപിന്റെ നിലപാട്...
13 March 2025 6:43 PM GMT'ഉത്തരേന്ത്യയില്‍ ഒരു സ്ത്രീക്ക് പത്ത് ഭര്ത്താക്കന്മാരെന്ന് ഡിഎംകെ...
13 March 2025 4:58 PM GMTതുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം: അഞ്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍...
13 March 2025 3:06 PM GMTമോഷ്ടിച്ച ബൈക്കുകളുമായി അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍; ഇവര്‍...
13 March 2025 2:55 PM GMTഷിംഗാ ഉത്സവത്തിനിടെ ജമാമസ്ജിദില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം (വീഡിയോ)
13 March 2025 2:43 PM GMT''ആര്‍എസ്എസ് നടത്തിയത് കടന്നാക്രമണം; തുഷാര്‍ ഗാന്ധിയെ...
13 March 2025 12:57 PM GMT