- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഐടി, എന്‍ഐടി പ്രവേശനത്തിനുള്ള മാര്‍ക്ക് നിബന്ധന ഒഴിവാക്കി
ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ മെയിന്‍)ന് പ്ലസ്ടുവിന് 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്.
ന്യൂഡല്‍ഹി: ഐഐടി, എന്‍ഐടി പ്രവേശനത്തിനുള്ള മാര്‍ക്ക് നിബന്ധന ഒഴിവാക്കി. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെഇഇ മെയിന്‍)ന് പ്ലസ്ടുവിന് 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ ജെഇഇ പരീക്ഷ എഴുതുന്നവര്‍ക്ക് മാര്‍ക്ക് നിബന്ധന എന്ന കടമ്പ ഉണ്ടാകില്ല. എന്‍ഐടി, ഐഐടികള്‍, എസ്പിഎ, സിഎഫ്ടിഐ തുടങ്ങിയവയിലേക്കുള്ള പ്രവേശനമെല്ലാം ജെഇഇ മെയിന്‍ പരീക്ഷ അടിസ്ഥാനമാക്കിയാണ്.
Considering the decision taken for IIT JEE(Advanced) and in line with the decision taken for the last academic year, it has been decided to waive off the 75% marks (in class 12 exam) eligibility criteria under Joint Entrance Examination (Main) for the next academic year 2021-2022
— Dr. Ramesh Pokhriyal Nishank (@DrRPNishank) January 19, 2021
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMT