- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഹനാപകടത്തില്‍ കേന്ദ്രമന്ത്രിക്കു പരിക്ക്; ഭാര്യയും സഹായിയും മരിച്ചു
BY BSR11 Jan 2021 5:02 PM GMT

X
BSR11 Jan 2021 5:02 PM GMT
ന്യൂഡല്‍ഹി: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ കേന്ദ്രമന്ത്രി ശ്രീപാദ് നായിക്കിന് പരിക്കേറ്റു. ഗുരുതരമായി ഭാര്യയും പേഴ്സണല്‍ സെക്രട്ടറി ദീപക്കും ആശുപത്രിയില്‍ മരിച്ചു. കേന്ദ്ര ആയുഷ് (സ്വതന്ത്ര) സഹമന്ത്രിയായ ശ്രീപാദ് നായിക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. യെല്ലാപൂരില്‍ നിന്ന് ഗോകര്‍ണയിലേക്ക് പോവുന്നതിനിടെ ഉത്തര കന്നഡ ജില്ലയിലെ അങ്കോളയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ വെളുത്ത ടൊയോട്ട കാര്‍ കുറ്റിക്കാട്ടിലും മരങ്ങള്ക്കുമിടയിലുമാണ് ഉണ്ടായിരുന്നതെന്നു ചിത്രങ്ങളില്‍ നിന്നു വ്യക്തമാവുന്നു. വടക്കന്‍ ഗോവയില്‍ നിന്നുള്ള ബിജെപി എംപിയാണ് 68 കാരനായ ശ്രീപാദ് നായിക്ക്.

Union Minister Shripad Naik Injured In Accident; Wife, Close Aide Dead
Next Story
RELATED STORIES
'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMTഗസയിലെ വെടിനിര്‍ത്തല്‍: ഹമാസ് 24 മണിക്കൂറില്‍ നിലപാട് പറയുമെന്ന്...
4 July 2025 7:56 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം: പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ്...
4 July 2025 7:56 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു
4 July 2025 7:55 AM GMTനിപ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
4 July 2025 7:50 AM GMT''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMT