- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യെമനില്‍ ബോംബാക്രമണം നടത്തി യുഎസ്
ചെങ്കടലിലും മറ്റു പ്രദേശങ്ങളും ആക്രമണം നടത്താന്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ നശിപ്പിച്ചുവെന്നാണ് യുഎസ് അവകാശപ്പെടുന്നത്
BY ANB17 Oct 2024 4:05 AM GMT
X
ANB17 Oct 2024 4:05 AM GMT
വാഷിങ്ടണ്‍: യെമനില്‍ ബോംബാക്രമണം നടത്തി യുഎസ്. ഹൂത്തികളുടെ ആയുധശാലകളും സൈനിക കേന്ദ്രങ്ങളുമാണ് തകര്‍ത്തതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ആസ്റ്റിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ചെങ്കടലിലും മറ്റു പ്രദേശങ്ങളും ആക്രമണം നടത്താന്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ നശിപ്പിച്ചുവെന്നാണ് യുഎസ് അവകാശപ്പെടുന്നത്. അത്യാധുനിക ബി-2 വിമാനങ്ങളാണ് ആക്രമണത്തിന് യുഎസ് ഉപയോഗിച്ചത്. ഗസയിലെ സയണിസ്റ്റ് അധിനിവേശത്തിന് ശേഷം ചെങ്കടലിലൂടെ സഞ്ചരിച്ച 193 കപ്പലുകളെയാണ് ഹൂത്തികള്‍ ലക്ഷ്യമിട്ടത്.
Next Story
RELATED STORIES
അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അധ്യാപിക അറസ്റ്റില്‍
17 Oct 2024 7:04 AM GMT'വി ഡി സതീശന് ബിജെപിയോട് മൃദുസമീപനം' കടുത്ത ആരോപണവുമായി സരിന്
17 Oct 2024 7:02 AM GMTഅന്‍വറിന്റെ ഡിഎംകെ വയനാട്ടില്‍ മല്‍സരിക്കില്ല; പാലക്കാട് മിന്‍ഹാജ്,...
17 Oct 2024 6:31 AM GMT'നവീന്‍ ഒരു പാവത്താനായിരുന്നു' വിങ്ങലടക്കി ദിവ്യ എസ് അയ്യര്‍
17 Oct 2024 6:27 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയെ തള്ളി എം വി...
17 Oct 2024 6:11 AM GMTഅഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണര്‍ ആയേക്കും; ആരിഫ്...
17 Oct 2024 5:59 AM GMT