- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരിലെ ആക്രമണത്തില്‍ അനുശോചിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്
BY ANB22 April 2025 4:25 PM GMT

X
ANB22 April 2025 4:25 PM GMT
ന്യൂഡല്‍ഹി: കശ്മീരിലുണ്ടായ ആക്രമണത്തില്‍ അനുശോചിച്ച് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന യുഎസ് വൈസ് പ്രസിഡന്റെ ജെ ഡി വാന്‍സ്. തന്റെ ചിന്തകളും പ്രാര്‍ത്ഥനകളും ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് ജെ ഡി വാന്‍സ് പറഞ്ഞു. സൈനിക യൂണിഫോം ധരിച്ചെത്തിയ തോക്കുധാരികളുടെ ആക്രമണത്തില്‍ 25ഓളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ തലേന്ന്, 2000 മാര്‍ച്ച് 20ന് കശ്മീരിലെ അനന്ത്നാഗിലെ ചിത്തിസിങ്പൂരയില് 36 സിഖ് ഗ്രാമീണരെ ചിലര്‍ കൂട്ടക്കൊല ചെയ്തിരുന്നു. സൈനിക യൂണിഫോം ധരിച്ചെത്തിയവരാണ് അന്നും ആക്രമണം നടത്തിയത്. സംഭവത്തില്‍ വ്യക്തമായ മറുപടികള്‍ നല്കാന് ഇതുവരെയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സിഖ് സംഘടനകള്‍ പറയുന്നു.
Next Story
RELATED STORIES
10 കുട്ടികളുണ്ടെങ്കില്‍ അറബിക് തസ്തിക; നിയമനാംഗീകാരം നല്കാന് ഉത്തരവ്
11 Jun 2025 6:11 PM GMTതെക്കന്‍ ചൈന കടലിലെ ന്യൂനമര്‍ദ്ദം അര്‍ദ്ധരാത്രിയോടെ...
11 Jun 2025 5:54 PM GMTസംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വണ്ണിന് 10 ശതമാനം...
11 Jun 2025 5:35 PM GMTസ്കൂള്‍ സമയമാറ്റം; സര്‍ക്കാരിന് കടുംപിടുത്തമില്ല, പരാതി ലഭിച്ചാല്‍...
11 Jun 2025 5:23 PM GMT50 മണിക്കൂര്‍ പിന്നിട്ടിട്ടും കപ്പലില്‍ തീ അണയാതെ; നാല് കപ്പലുകള്‍...
11 Jun 2025 1:34 PM GMTപ്രാര്‍ഥനാ സമ്മേളനത്തില്‍ 20 രാജ്യങ്ങളുടെ പതാകയ്ക്കൊപ്പം പാകിസ്താന്...
11 Jun 2025 1:21 PM GMT