- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില് വനിതാ കോണ്സ്റ്റബിളിന് നേരെ യുവാവിന്റെ ആക്രമണം; ഇരുമ്പ് കമ്പി കൊണ്ടുള്ള ആക്രമണത്തില് ഗുരുതര പരിക്ക് (വീഡിയോ)

ലഖ്നൗ: യുപിയില് വനിതാ കോണ്സ്റ്റബിളിന് നേരെ യുവാവിന്റെ ആക്രമണം. പരിഹസിച്ചത് ചോദ്യം ചെയ്തതിനാണ് ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് പരിക്കേല്പ്പിച്ചത്.
मामला लखनऊ के अलीगंज का है, जहां थाने से चंद कदम की दूरी पर बदमाश युवक ने लोहे की रॉड से उसे पीट दिया। बुरी तरह जख्मी। आरोपी बड़े घराने का बताया जा रहा है। ऐसा कहा जा रहा है कि मानसिक विक्षिप्त बता मामले को दबाया जा रहा है।@Uppolice @adgzonelucknow @dgpup pic.twitter.com/mhRVHhu9v5
— Shivam Bajpai (@JBreakingBajpai) August 29, 2021
യുപി ലഖ്നൗ അലിഗന്ജ് ഏരിയയില് ഞായറാഴ്ച്ച വൈകീട്ടാണ് സംഭവം. പ്രദേശത്ത് കാരനായ പ്രഭാത് കുമാര് എന്ന യുവാവാണ് വനിതാ പോലിസ് കോണ്സ്റ്റബിളിന് നേരെ ആക്രമണം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ടില് പറയുന്നു. ഇയാള്ക്കെതിരേ കൊലപാതക ശ്രമം, സ്ത്രീകളെ അപമാനിക്കല്, ജനസേവകനെ മര്ദിക്കല് തുടങ്ങിയ വകുപ്പുകളില് കേസെടുത്തു.
ഞായറാഴ്ച്ച വൈകീട്ട് പോലിസ് പട്രോളിങ്ങിനിടേയാണ് സംഭവം. പോലിസ് ഉദ്യോഗസ്ഥയെ അപമാനിക്കുന്ന തരത്തില് യുവാവ് സംസാരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥയെ യുവാവ് ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ പോലിസ് ഉദ്യോഗസ്ഥയെ ആശുപത്രിയില് എത്തിച്ചു.
RELATED STORIES
ഇന്ത്യക്കാര്ക്ക് ഉള്പ്പെടെ സൗദിയില് വിസ വിലക്ക്
7 April 2025 10:35 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സുപ്രിംകോടതിയിൽ ഹരജി നൽകി മുസ്ലിം വ്യക്തി ...
7 April 2025 10:24 AM GMTബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദം; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ...
7 April 2025 10:13 AM GMTവഖഫ് ഭേദഗതി നിയമം; അടിയന്തര പ്രമേയം തള്ളി സ്പീക്കര്; ജമ്മുകശ്മീര്...
7 April 2025 9:57 AM GMTജയിലില് പോകാന് പോലും തയ്യാര്; സുപ്രിംകോടതി വിധിയെ തുടര്ന്ന്...
7 April 2025 9:35 AM GMTഗസയില് വെടിനിര്ത്തല് ആവശ്യം; ഇസ്രായേലിനുമേല് സമ്മര്ദ്ദം ചെലുത്തി...
7 April 2025 9:18 AM GMT