- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിണറായി കേരളത്തെ ആര്‍എസ്എസിന് പണയംവച്ച മുഖ്യമന്ത്രി: ഷംസീര്‍ ഇബ്രാഹീം
കോഴിക്കോട്: ചരിത്രം മാപ്പുനല്‍കാത്ത വിധം കൊച്ചുകേരളത്തെ സംഘപരിവാറിന് താലത്തില്‍ സമര്‍പ്പിച്ച മുഖ്യന്ത്രിയായി പിണറായി വിജയനെ കാലം ഓര്‍മിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷംസീര്‍ ഇബ്രാഹീം. പോലിസ്-ആര്‍എസ്എസ്-മാഫിയാ കൂട്ടുകെട്ടിന് ചരട് വലിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക, കുറ്റക്കാരായ പോലിസ് മേധാവികളെ അറസ്റ്റ് ചെയ്യുക, കൂട്ടുകച്ചവടത്തില്‍ നടന്ന കൈമാറ്റങ്ങളെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മറ്റി കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പോലിസില്‍ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണിടാനാവാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് കനത്ത ആഘാതമാണ്. അദ്ദേഹം രാജിവച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ ടി കെ മാധവന്‍ അധ്യക്ഷത വഹിച്ചു. എഫ്‌ഐടിയു ജില്ലാ പ്രസിഡന്റ് എം എ ഖയ്യൂം, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍, പ്രവാസി ഫോറം ജില്ലാപ്രസിഡന്റ് സലാഹുദ്ദീന്‍ ചേളന്നൂര്‍, ജില്ലാസെക്രട്ടറി മുസ്തഫ പാലാഴി, സെക്രട്ടറി കെ സി അന്‍വര്‍ സംസാരിച്ചു. ജില്ലാ ഖജാഞ്ചി ഇ പി അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡന്റ്മാരായ എ പി വേലായുധന്‍, പി സി മുഹമ്മദ് കുട്ടി, സെക്രട്ടറിമാരായ ശശീന്ദ്രന്‍ ബപ്പങ്കാട്, ജുമൈല നന്മണ്ട നേതൃത്വം നല്‍കി.
RELATED STORIES
'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMTറോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര...
22 Dec 2024 2:07 AM GMT