- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുല്‍വാമ ഗൂഢാലോചനയ്ക്കു പിന്നിലാര്...?; ചോദ്യവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി
40 സൈനികര്‍ കൊല്ലപ്പെട്ട 2021 ഫെബ്രുവരി 14ന് പുല്‍വാമ ആക്രമണത്തിന്റെ രണ്ടുവാര്‍ഷികാചരണമാണിന്ന്. രാജ്യവ്യാപകമായി വിവിധ പാര്‍ട്ടികള്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ആസ്ഥാനമായുള്ള ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നുവെന്നാണ് അറിയിച്ചിരുന്നത്. സിആര്‍പിഎഫ് സൈനിക വ്യൂഹത്തിനു നേരെ 2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ആക്രമണമുണ്ടായത്. 22 കാരനായ ആദില്‍ അഹ്മദ് ദര്‍ സ്‌ഫോടകവസ്തു നിറച്ച വാഹനം ബസ്സിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2,500 ഓളം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച 78 ബസുകളാണ് കോണ്‍വോയിയില്‍ ഉണ്ടായിരുന്നത്. ഇതിനു പിന്നാലെ പാകിസ്താനിലെ ബാലകോട്ടില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന ക്യാംപില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തിയെന്നും നിരവധി പേരെ കൊലപ്പെടുത്തിയെന്നുമാണ് ഇന്ത്യയുടെ വാദം. എന്നാല്‍, ഇതുസംബന്ധിച്ച് ഇതുവരെ വ്യക്തത നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനായിട്ടില്ല. ആരുംതന്നെ കൊല്ലപ്പെട്ടിട്ടില്ലെന്നും പരിശീലന കേന്ദ്രത്തിലല്ല, മരങ്ങള്‍ക്കിടയിലാണ് ആക്രമണം നടത്തിയതെന്നുമാണ് പാകിസ്താന്റെ വാദം.
Who was behind Pulwama conspiracy?, asks Chhattisgarh CM
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT