- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വന്യജീവി ആക്രമണം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
BY BSR15 Jun 2023 5:28 AM GMT

X
BSR15 Jun 2023 5:28 AM GMT
പാലക്കാട്: വന്യജീവിയുടെ ആക്രമണത്തില്‍ അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷോളയൂര്‍ ഊരിലെ മണികണ്ഠന് (26) ആണ് മരിച്ചത്. വീടിനു സമീപത്താണ് മണികണ്ഠന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രിയാകും വന്യജീവി ആക്രമിച്ചത് എന്നാണ് സംശയം. മണികണ്ഠന്റെ വയറിന്റെ ഭാഗത്ത് ഏതോ ജീവി കടിച്ചത് പോലെയുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പ് അധികൃതര്‍ വന്യജീവി ആക്രമണമാണെന്ന് വ്യക്തമാക്കിയെങ്കിലും ഏതു ജീവിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Next Story
RELATED STORIES
''സമയക്രമം നോക്കൂ''പൗരത്വ നിഷേധം ആരംഭിച്ചു
4 July 2025 7:34 AM GMTഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMT