- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ സംഗമം സംഘടിപ്പിച്ചു

കണ്ണൂര്‍: 'സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം' എന്ന ദേശീയ കാംപയിന്റെ ഭാഗമായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റി കണ്ണൂര്‍ സിറ്റി ജമാഅത്ത് ഹാളില്‍ വനിതാ സംഗമം സംഘടിപ്പിച്ചു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ് ഉദ്ഘാടനം ചെയ്തു.
മുസ്തഫ കൊമ്മേരി വിഷയാവതരണം നടത്തി. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അജിനാസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം സെക്രട്ടറി സമീറ ഷഫീഖ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഷഹനാസ് എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ പൂക്കുണ്ടില്‍ ആശംസ അറിയിച്ചു. ശേഷം വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി നടന്ന ക്വിസ്സ് മത്സരങ്ങള്‍ കലകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. അറുപതോളം സ്ത്രീകള്‍ പങ്കെടുത്ത പരിപാടിയില്‍ ഡബ്യുഐഎം മണ്ഡലം ജോയിന്‍ സെക്രട്ടറി നാസില നന്ദി പറഞ്ഞു.
RELATED STORIES
യുഎസ് ഫെഡറല്‍ ഗവണ്മെന്റിന്റെ വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്ന...
21 March 2025 4:31 AM GMTപെണ്‍സുഹൃത്തിനോട് സംസാരിച്ചതിന് യുവാവിനെ തല്ലിച്ചതച്ചു; യുവതിയെ...
21 March 2025 4:08 AM GMTഅന്റാര്‍ട്ടിക്കയില്‍ മഞ്ഞുമല പൊട്ടിയകന്നു; കടലില്‍ പുതിയ ജീവികളെ...
21 March 2025 3:50 AM GMTകുറുപ്പുംപടിയില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന കേസ്; അമ്മയേയും...
21 March 2025 3:00 AM GMTകശ്മീരിലെ മുതിര്‍ന്ന ബിജെപി നേതാവ് ആത്മഹത്യ ചെയ്തു
21 March 2025 2:46 AM GMTഡോ. ബദര്‍ ഖാന് സൂരിയെ നാടുകടത്താനുള്ള നീക്കം യുഎസ് കോടതി സ്റ്റേ...
21 March 2025 2:27 AM GMT