- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെടുമങ്ങാട് കാറിനു മുകളില്‍ ആല്‍മരം വീണ് സ്ത്രീ മരണപ്പെട്ടു
BY BSR16 July 2024 5:19 PM GMT
X
BSR16 July 2024 5:19 PM GMT
തിരുവനന്തപുരം: നെടുമങ്ങാട് കാറിനു മുകളില്‍ ആല്‍മരം വീണ് സ്ത്രീ മരണപ്പെട്ടു(Woman Dies After Huge Tree Falls on Car at Thiruvananthapuram).
കരകുളം ആറാംകല്ലിലുണ്ടായ അപകടത്തില്‍ തൊളിക്കോട് സ്വദേശിനി മോളി(42)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന മോളി സ്ഥാപനം അടച്ചശേഷം വീട്ടിലേക്ക് പോവാനായി സുഹൃത്തിന്റെ കാറില്‍ ഇരിക്കുമ്പോഴാണ് ആല്‍മരം കടപുഴകി വീണത്. ഈസമയം സുഹൃത്ത് ഭക്ഷണം വാങ്ങാന്‍ കടയിലേക്ക് പോയതായിരുന്നു. പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കാര്‍ പൊളിച്ച് മോളിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം-തെങ്കാശി സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു.
rain alert: woman dies after banyan tree falls on her car at Nedumangad
Next Story
RELATED STORIES
കാനഡയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് ഇന്ത്യന്‍ വിദേശകാര്യ...
18 Oct 2024 3:57 AM GMTഎഡിഎമ്മിന്റെ മരണം: ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന്; പോലിസ് ഇന്ന്...
18 Oct 2024 3:48 AM GMTപെട്രോള്‍ പമ്പിന് എന്‍ഒസി: നവീന്‍ ബാബുവിന് വീഴ്ച്ച പറ്റിയില്ലെന്ന്...
18 Oct 2024 3:40 AM GMTഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കുകളുടെ ശവപ്പറമ്പായി ലെബനാന്: 18...
18 Oct 2024 3:18 AM GMTശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവ മഠത്തില്‍ ചിക്കന്‍ ബിരിയാണി...
18 Oct 2024 2:59 AM GMTയഹ്യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍
17 Oct 2024 5:29 PM GMT