- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
WWE മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്; എല്ലുകള്‍ ഒടിഞ്ഞു (വീഡിയോ)
BY ANB29 Jan 2025 5:13 AM GMT
![WWE മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്; എല്ലുകള്‍ ഒടിഞ്ഞു (വീഡിയോ) WWE മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്; എല്ലുകള്‍ ഒടിഞ്ഞു (വീഡിയോ)](https://www.thejasnews.com/h-upload/2025/01/29/228258-injr.webp)
X
ANB29 Jan 2025 5:13 AM GMT
വാഷിങ്ടണ്‍: വേള്‍ഡ് റസലിങ് എന്റര്‍ടെയിന്‍മെന്റ് മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്. ജെഡി മക്ഡൊണാഗ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ എല്ലുകള്‍ ഒടിഞ്ഞു. വേള്‍ഡ് ടാഗ് ചാംപ്യന്‍ഷിപ്പിനിടെ മൂണ്‍സോള്‍ട്ട് എന്ന അഭ്യാസം കാണിക്കുമ്പോഴാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി രണ്ടിന് നടക്കുന്ന റോയല്‍ റംബിള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഇയാള്‍ക്ക് കഴിയില്ല.
Ay Dios mío. JD McDonagh ha caído con el cuello en la mesa de comentaristas 😱😱😱 #WWERAW pic.twitter.com/iGUwWqBzgC
— LuigiWrestling (@LuigiWrestling) January 28, 2025
Next Story
RELATED STORIES
ജയലളിതയുടെ സ്വര്‍ണക്കിരീടവും വാളും തമിഴ്നാട് സര്‍ക്കാരിന് കൈമാറും; ...
15 Feb 2025 3:52 PM GMTഫലസ്തീനികളെ കുടിയൊഴിപ്പിക്കാമെന്ന ട്രംപിന്റെ ധിക്കാരം മൗഢ്യം: സി പി...
15 Feb 2025 3:29 PM GMTഒരു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ട്രാന്‍സ് യുവതിയും...
15 Feb 2025 2:54 PM GMTകുടുംബകോടതി ജഡ്ജിയുടെ മേശയുടെ കീഴില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി;...
15 Feb 2025 2:42 PM GMT'ലവ് ജിഹാദ്' നേരിടുന്നത് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച്...
15 Feb 2025 2:21 PM GMT''ജറുസലേമിലേക്ക് മാത്രമേ മാറൂ'': പ്രഖ്യാപനവുമായി ഹമാസ്; തടവുകാരെ...
15 Feb 2025 1:31 PM GMT