Sub Lead

കണ്ണൂരില്‍ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ യുവാവ് മുങ്ങിമരിച്ചു

കണ്ണൂരില്‍ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ യുവാവ് മുങ്ങിമരിച്ചു
X

(പ്രതീകാത്മക ചിത്രം)


കണ്ണൂര്‍: ചെറുപുഴയ്ക്കു സമീപം ജോസ് ഗിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ യുവാവ് മുങ്ങിമരിച്ചു. ചെറുകുന്ന് ചുണ്ട സ്വദേശി ദൃശ്യന്‍ ഗിരീഷ്(28) ആണ് മരിച്ചത്. 12 അംഗ സംഘം ഇന്നലെയാണ് റിസോര്‍ട്ടില്‍ എത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെ ദൃശ്യന്‍ പൂളില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. വിവരമറിഞ്ഞ് ചെറുപുഴ പോലിസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it