- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

ഭോപ്പാല്‍: ആത്മഹത്യ ചെയ്യാന്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്. പെണ്‍കുട്ടിയുമായി ട്രെയിനിന് താഴെ കിടന്നാണ് മെഹബൂബ് എന്ന യുവാവ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
ऐसे होते हैं मुसलमान…
— Ashraf Hussain (@AshrafFem) February 11, 2022
भोपाल में ट्रेन के सामने एक युवती आत्महत्या करने के मकसद से आ गई, वहाँ खड़े एक मुस्लिम शख्स जिनका नाम "महबूब" है उन्होंने फौरन ट्रेन के आगे छलाँग लगा दी और उस युवती को तब तक पकड़े रखा जबतक ट्रेन ऊपर से गुज़र ना गई। फिलहाल दोनों बिल्कुल सही सलामत हैं। pic.twitter.com/1L5BYGjndK
ഭോപ്പാലിലാണ് സംഭവം. ആത്മഹത്യ ചെയ്യാനായി പെണ്‍കുട്ടി ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു. ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് പെണ്‍കുട്ടി ചാടിയത്. ഇതോടെ അത് വഴി പോകുകയായിരുന്നു യുവാവ് ട്രാക്കിലേക്ക് ചാടി. പെണ്‍കുട്ടിയെ പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാല്‍ ട്രാക്കില്‍ കിടക്കുകയായിരുന്നു. ട്രെയിന്‍ കടന്നു പോകുന്നത് വരെ പെണ്‍കുട്ടിയെ പിടിച്ച് ട്രാക്കില്‍ തന്നെ കിടക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ये वही मुस्लिम शख्स 'महबूब' हैं जिन्होंने ट्रेन के आगे कुदी लड़की को अपनी जान पर खेल कर बचाया है… pic.twitter.com/CIVBCV8FuY
— Ashraf Hussain (@AshrafFem) February 11, 2022
RELATED STORIES
ആര്‍എസ്എസ് ബോംബേറിന്റെ ഇര ഡോ. അസ്ന വിവാഹിതയായി
5 July 2025 11:15 AM GMTആരോഗ്യമന്ത്രി ഉരുട്ടി ഇട്ടതാണോ?; മെഡിക്കൽ കോളജ് അപകടത്തിൽ മന്ത്രി വി...
5 July 2025 11:09 AM GMTകുട്ടികൾക്ക് മിഠായി നൽകിയത് വാൽസല്യത്തോടെ; ഒമാൻ സ്വദേശികൾ കുട്ടികളെ...
5 July 2025 10:47 AM GMTറിയോ തത്സുകിയുടെ പ്രവചനം പൊളിഞ്ഞു, ജപ്പാന് നഷ്ടമായത് 3.9 ബില്യൺ
5 July 2025 9:54 AM GMTചെട്ടിപ്പടി ഹെൽത്ത് സെൻ്റർ വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി...
5 July 2025 9:06 AM GMTആരോഗ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധങ്ങൾ ആളിക്കത്തുന്നു .
5 July 2025 8:11 AM GMT