- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവാവിന്റെ ആത്മഹത്യ: ഭാര്യയുടെ കാമുകന് പിന്നാലെ ഭാര്യയും അറസ്റ്റില്‍
പാങ്ങോട് കാണിക്കര വട്ടക്കരിക്കകത്തുനിന്നും ശ്രീകാര്യം മടത്തുനട ലെയ്ന്‍ സുരേഷ്‌നിലയത്തില്‍ വാടകയ്ക്കു താമസിക്കുന്ന എസ് അഖില(30)യാണ് അറസ്റ്റിലായത്.

തിരുവനന്തപുരം: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയേയും അറസ്റ്റ് ചെയ്തു. പാങ്ങോട് കാണിക്കര വട്ടക്കരിക്കകത്തുനിന്നും ശ്രീകാര്യം മടത്തുനട ലെയ്ന്‍ സുരേഷ്‌നിലയത്തില്‍ വാടകയ്ക്കു താമസിക്കുന്ന എസ് അഖില(30)യാണ് അറസ്റ്റിലായത്.ഇവരുടെ ഭര്‍ത്താവ് മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ ശിവപ്രസാദി(35)ന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് വിളപ്പില്‍ശാല പോലിസ് അഖിലയെ അറസ്റ്റുചെയ്തത്.
2019സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പുറ്റുമേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഭാര്യ അഖില തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്നു. അവിടത്തെ ജീവനക്കാരനായ വിഷ്ണുവുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നതായി പോലിസ് പറയുന്നു.
അഖിലയും രണ്ടുകുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ 10ന് ഒളിവിലായിരുന്ന വിഷ്ണുവിനെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് അഖില. വിഷ്ണു രണ്ടാം പ്രതിയാണ്. വിളപ്പില്‍ശാല സ്‌റ്റേഷന്‍ എസ്എച്ച്ഒ എന്‍ സുരേഷ്‌കുമാര്‍, എസ്‌ഐ വി ഷിബു എന്നിവരുടെ നേതൃത്വത്തിലാണിവരെ പോലിസ് അറസ്റ്റുചെയ്തത്.
RELATED STORIES
അന്തര്‍വാഹിനിക്ക് ആബിദ് ഹസന് സഫ്റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന്...
12 Jun 2025 3:41 PM GMTമരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ച്...
12 Jun 2025 3:20 PM GMTജയ് ശ്രീ റാം മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ച് മുസ്ലിം...
12 Jun 2025 3:08 PM GMTഅഹ്മ്മദാബാദ് വിമാന അപകടം: ഒരാള്‍ രക്ഷപ്പെട്ടു (വീഡിയോ)
12 Jun 2025 2:17 PM GMT625 അടി ഉയരത്തില്‍ വച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന്
12 Jun 2025 1:53 PM GMTഅഹമ്മദാബാദിലെ വിമാനാപകടത്തില്‍ മുഴുവന്‍ യാത്രികരും മരിച്ചു;...
12 Jun 2025 1:00 PM GMT