- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഡിഎമ്മിന്റെ മരണം:പി പി ദിവ്യക്കെതിരേ 'ലുക്ക്ഔട്ട്' നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്
കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്നും പ്രഖ്യാപനം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന കേസിലെ പ്രതിയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് നോട്ടിസ് ഇറക്കിയിരിക്കുന്നത്. ദിവ്യയെ കണ്ടുപിടിച്ചു നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്. ദിവ്യയെ കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് എഡിഎമ്മിന്റെ യാത്രയപ്പ് യോഗത്തില്‍ പി പി ദിവ്യ ആരോപിച്ചിരുന്നത്. തുടര്‍ന്നാണ് എഡിഎമ്മിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദിവ്യക്കെതിരേ കേസെടുത്തു. എന്നാല്‍, അവരെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹരജി വ്യാഴാഴ്ച്ച തലശേരി സെഷന്‍സ് കോടതി പരിഗണിക്കും.
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMTഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള്‍ ഗസയില്‍ ഇട്ടെന്ന് ഇസ്രായേലി സൈന്യം
3 July 2025 3:24 PM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTഎ.പി അസ്ലം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു
3 July 2025 3:04 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMT