- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കടയ്ക്കലില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
BY BSR23 Jun 2020 5:28 AM GMT

X
BSR23 Jun 2020 5:28 AM GMT
കൊല്ലം: കടയ്ക്കല്‍ ചിതറ കാഞ്ഞിരത്തുംമൂട് സ്നേഹസാഗരത്തിന് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ചിതറ മുള്ളിക്കാട് വേങ്കോട് സ്വദേശി അനീഷ്(23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30നാണു അപകടം. പാരിപ്പള്ളിയിലെ ഭാര്യവീട്ടിലേക്കു പോവുന്നതിനിടെയാണ് സംഭവം. അനീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടിട്ടുണ്ട്.
Next Story
RELATED STORIES
ചക്രവാതചുഴി, കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന...
15 Jun 2025 11:22 AM GMTപൂനെയിലെ ഇന്ദ്രായനി പുഴയ്ക്ക് മുകളിലെ പാലം തകര്‍ന്നു; 20...
15 Jun 2025 11:11 AM GMTമണാലിയില്‍ സിപ് ലൈന്‍ യാത്രക്കിടെ പെണ്‍കുട്ടി വീണു; ഗുരുതര...
15 Jun 2025 11:01 AM GMTഎറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട്...
15 Jun 2025 9:50 AM GMTതിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
15 Jun 2025 7:55 AM GMTവിദ്യാര്‍ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍...
15 Jun 2025 7:43 AM GMT